പരിഹാരം

#പരിഹാരം -------------------------------------------------------------------- أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. (ഖുർആൻ 4:59)...

read more

ശദ്ദാദ്‌ബിൻ ഔസ്(റ) പറയുന്നു:

ശദ്ദാദ്‌ബിൻ ഔസ്(റ) പറയുന്നു: "ഐഹികലോകത്ത് ക്ഷേമൈശ്വര്യങ്ങളുടെ പാതകൾ മാത്രമേ നാം ദർശിക്കുന്നുള്ളൂ. അപ്രകാരം തന്നെ നഷ്‌ടത്തിൻ്റെ വഴികൾ മാത്രമേ നാം കാണുകയുള്ളൂ. യഥാർത്ഥ ക്ഷേമൈശ്വര്യങ്ങൾ തികച്ചും സ്വർഗ്ഗത്തിലാണുള്ളത്. നാശനഷ്ടങ്ങൾ പൂർണ്ണമായും നിലകൊള്ളുന്നതാവട്ടെ...

read more

ഉസ്മ‌ാൻ ബിൻ അഫ്‌ഫാൻ (റ) പ്രസ്‌താവിച്ചു:

ഉസ്മ‌ാൻ ബിൻ അഫ്‌ഫാൻ (റ) പ്രസ്‌താവിച്ചു: 'ആരാധനകളുടെ മാധുര്യം നാല് കാര്യങ്ങളിൽ ഞാനാസ്വദിക്കുന്നു. 1. കടമകൾ (ഫർളുകൾ) കൃത്യനിഷ്ഠയോടു കൂടി നിർവ്വഹിക്കുമ്പോൾ. 2. അല്ലാഹു വിരോധിച്ചതെല്ലാം നിരുപാധികം വർജ്ജിക്കുമ്പോൾ. 3. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് സദുപദേശം...

read more

ഈമാൻ_എവിടുന്നു_സമ്പാദിക്കും?

#ഈമാൻ_എവിടുന്നു_സമ്പാദിക്കും? -------------------------------------------------------------------- മുൻഗാമികളിൽപ്പെട്ട ഒരു മഹാൻ ഇങ്ങിനെ വ്യക്തമാക്കുന്നു. : 'അപകടകരമായ ദുഷ്‌ചെയ്‌തികൾ വരാതിരിക്കുവാൻ തികഞ്ഞ സൂക്ഷ്മത പാലിക്കുക, ദുഷിച്ച പ്രവർത്തികൾ ചെയ്തു കൊണ്ടിരുന്നാൽ...

read more

പ്രതീക്ഷയോട്_കൂടിയുള്ള_ദുആ

#പ്രതീക്ഷയോട്_കൂടിയുള്ള_ദുആ ----------------------------------------------------------------------- മൂസാ നബി (അ) ഈജിപ്തിൽ നിന്നും എല്ലാം ഉപേക്ഷിച്ചു മദ്യൻ എന്ന ദേശത്തേക്ക് പാലായണം ചെയ്തപ്പോൾ അദ്ദേഹത്തിനു വീടോ ജോലിയോ ഭാര്യയോ ഇല്ലായിരുന്നു. പരിപൂർണ്ണമായ ആ...

read more